പള്ളിമൺ: ലാവണ്യയിൽ കെ. കൃഷ്ണൻകുട്ടി (67) നിര്യാതനായി. ഭാര്യ: ടി. ശാന്തകുമാരി. മക്കൾ: സ്മിത, വിനീത്, റൂബി. മരുമക്കൾ: മോഹനൻ, കലാദേവി, രാജേഷ്. മരണാനന്തരചടങ്ങുകൾ 13ന് രാവിലെ 6ന്.