കൊല്ലം: തേവള്ളി ആർ.വി.സി.എ.ആർ.എ 111 ശിവശൈലത്തിൽ ടി.എൻ. സേതുരാമൻ (71, റിട്ട. കെ.എം.എം.എൽ, പി.ഇ, ഐ.ആർ.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുമുല്ലവാരം ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ. ഭാര്യ: മനോരമ സേതുരാമൻ. മക്കൾ: രാധാകൃഷ്ണൻ (യു.എ.ഇ), സുബ്രഹ്മണ്യൻ (ലക്ചറർ, ഗവ. പോളിടെക്നിക്, എഴുകോൺ), ഡോ. ശങ്കർ (മെഡി. കോളേജ് തിരുവനന്തപുരം, കേരള ബ്രാഹ്മണ സഭാ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ). മരുമകൾ: ലക്ഷ്മിരാധാകൃഷ്ണൻ.