കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പാലപ്പള്ളിൽ മഠത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖരപിള്ള (റിട്ട. കാലിക്കട്ട് യൂണിവേഴ്സിറ്റി), പരേതനായ രാജേന്ദ്രൻപിള്ള, വേണുഗോപാൽ (എൽ.ഐ.സി ഏജന്റ്), വിജയലക്ഷ്മി (അർബൻ ബാങ്ക്, കൊല്ലം), അജികുമാർ (പാലപ്പള്ളിൽ ഏജൻസീസ്), ജയലക്ഷ്മി, രാജലക്ഷ്മി (കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി). മരുമക്കൾ: ജെ. ഓമനഅമ്മ (അദ്ധ്യാപിക), എ.ആർ. ഉമാദേവി (ഡി.സി.ബി, ചവറ), ആശാ ബി.നായർ, പരേതനായ വി.വി. പ്രകാശ്, ധന്യ ആർ.നാഥ്, ആർ. ജയകുമാർ (ഗൾഫ്), പി. അനിൽകുമാർ (ബിസിനസ്). സഞ്ചയനം 14ന് രാവിലെ 8ന്.