കരുനാഗപ്പള്ളി: കൊല്ലക ബി.കെ.സി ഭവനിൽ (മണ്ണിൽതറയിൽ) പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (73, താലൂക്ക് ഹരിജൻ മത്സ്യ തൊഴിലാളി സഹകരണ സംഘം മുൻ സെക്രട്ടറി) നിര്യാതയായി. മക്കൾ: ബിന്ദു, ബിജുലാൽ, ബിനു. മരുമക്കൾ: സുരേഷ്, ശ്രീലേഖ, മിനി. സഞ്ചയനം 13ന് രാവിലെ 8ന്.