പുനലൂർ: മണിയാർ കൊച്ചുവേമ്പനാട്ട് വീട്ടിൽ (ബംഗ്ളാവിൽ വീട്) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ടി. സരസ്വതിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷിണി, രമണി, ഓമന, വത്സല, വസന്ത, ബാബു, ഗിരിജ. മരുമക്കൾ: പരേതനായ ശങ്കരപിള്ള, ശങ്കരൻകുട്ടി, സത്യശീലൻപിള്ള, രാമനാഥപിള്ള, ശിവതാണുപിള്ള, സ്നേഹലത, ഗോപാലകൃഷ്ണപിള്ള.