കൊല്ലം: വടക്കേവിള ന്യൂ ഐശ്വര്യ നഗർ 118 സൗപർണികയിൽ (കോണത്ത് വീട്) ശിവദാസൻആചാരിയുടെ ഭാര്യ ജി. സുമതി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ചിത്ര, വിക്രമൻ, ഉഷ. മരുമക്കൾ: വിദ്യാധരൻ, ജയ, സുരേഷ്ബാബു. സഞ്ചയനം 14ന് രാവിലെ 8ന്.