ഇടക്കുളങ്ങര: പുലി.തെക്ക് അജിഭവനിൽ രാമചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ആശ, അജി. മരുമക്കൾ: സഹജൻ, രേഷ്മ. സഞ്ചയനം 14ന് രാവിലെ 7ന്.