ചെറിയഴീക്കൽ: മുണ്ടകത്തിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ഭാഗീരഥി (87) നിര്യാതയായി. മക്കൾ: സതി, സുരൻ, സുഷമ, സുമ, സേതു, സുധ, സജി, സന്തോഷ്. മരുമക്കൾ: പരേതനായ ശങ്കർ, സുജ, ലായി, ചന്ദ്രൻ, ചന്ദ്രൻ, ലാൽജി, ലിസ, റാണിമോൾ. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 10ന്.