ചിറ്റയം: ഉദയമംഗലം വീട്ടിൽ പരേതനായ ശേഖരന്റെയും ഓമനയുടെയും മകൻ രമേശൻ (വാവ, 55 ബിവറേജസ് കോർപ്പറേഷൻ) നിര്യാതനായി. സഹോദരങ്ങൾ: സുരേഷ്, ജയശ്രീ, ഗിരീഷ്കുമാർ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.