ചക്കുവരയ്ക്കൽ: ഐക്കര വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെമ്പകക്കുട്ടി (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അംബിക, പരേതയായ അനിത, ലതിക. മരുമക്കൾ: സുധാകരൻ, പരേതനായ തുളസീധരൻ, അശോകൻ.