ചാത്തന്നൂർ: ആദിച്ചനല്ലൂർ ജി.കെ സദനത്തിൽ ഗോപാലകൃഷ്ണകുറുപ്പ് (78) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശ്യാം.ജി.കുറുപ്പ് (കെ.എസ്.ആർ.ടി.സി), രാകേഷ്. ജി .കുറുപ്പ് ( ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് ,തൃശൂർ). മരുമക്കൾ: എസ്. രശ്മി, എ.ജി. അഖില. സഞ്ചയനം 13ന് രാവിലെ 8ന്.