കരുനാഗപ്പള്ളി: ആദിനാട് തെക്ക് നാട്ടന്നൂർ തെക്കതിൽ തങ്കപ്പൻ ചെട്ടിയാർ (71) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അനിൽകുമാർ (പൊലീസ്), അനിത (വി.എച്ച്.എസ്.എസ് എഴുകോൺ), അജിത (സി.എച്ച്.സി ചവറ). മരുമക്കൾ: സിന്ധു (പി.എച്ച്.സി വള്ളിക്കാവ്), ശ്രീകുമാർ (ബിസിനസ്സ്), ദിനേഷ്കുമാർ (ബിസിനസ്സ്). മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 8ന്.