ചവറ: കോട്ടയ്ക്കകം കളീലിൽതറയിൽ ചെല്ലപ്പൻനായരുടെ ഭാര്യ കുട്ടിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വേണു, മധു, പരേതയായ സിന്ധു. മരുമക്കൾ: രമ, അമ്പിളി. സഞ്ചയനം 14ന് രാവിലെ 7ന്.