കൊല്ലം: മങ്ങാട് സരസ്വതി മന്ദിരത്തിൽ കെ. സുദേവൻ (91, സുദേവ ടെയിലേഴ്സ്, എ.കെ.ടി.എ മുൻ ജില്ലാ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ അമൃതവല്ലി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശാന്തകുമാരി, സുകേശൻ, സുരേഷ് കുമാർ, സുഭാഷ്. മരുമക്കൾ: കാർത്തികേയൻ, ശ്യാമള, ഷൈലജ, ലതിക.