കടക്കൽ: കുറ്റിക്കാട് മംഗലത്ത് പുത്തൻ വീട്ടിൽപരേതനായ ചെല്ലപ്പന്റെ ഭാര്യ രാജകി (93) നിര്യാതയായി. മക്കൾ: പരേതയായ രാധ, മുരളീധരൻ, പരേതനായ ശശിധരൻ, ബാബു, പരേതയായ ബേബി, ഹർഷ കുമാർ (കൊച്ചുപൊടിയൻ). മരുമക്കൾ: വിശ്വനാഥൻ, തങ്കമണി, കുമാരി, ഉഷ, രാജൻ, പ്രമിള.