പുനലൂർ: നെല്ലിപ്പള്ളി മലയിൽ വീട്ടിൽ യോഹന്നാൻ ജോസഫ് (എം.ജെ ബേബി, 86) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാർമ്മികത്വത്തിൽ. ഭാര്യ: സാറാമ്മ യോഹന്നാൻ. മക്കൾ: ജോസഫ്, തോമസ്, ഫിലിപ്പ്. മരുമക്കൾ: സൂസൻ, അനില, ജിജി.