തേവലക്കര: പടിഞ്ഞാറ്റക്കര വടക്ക് അമ്പനാട്ട് പരേതനായ കെ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ടി. മറിയാമ്മ (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അനിൽ, അനു, അജി. മരുമക്കൾ: ജയ, സജി, ഷൈല.