കൊല്ലം: അഞ്ചൽ തടിക്കാട് മതുരപ്പ ഷാജി മന്ദിരത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എൻ. ജാനകി (82) നിര്യാതയായി. സംസ്കാരം 12ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ, ഓമന, ശ്യാമള, ബാബു, സുധർമ്മ, ഷീല, ഷൈല, ഷാജി, പരേതരായ ആനന്ദാഭായി, സുദേവൻ. മരുമക്കൾ: മന്മദൻ, വിജയൻ, പ്രസീന, മോളി, പുഷ്പൻ, രമണൻ, ഷാജി, സന്ധ്യ, പരേതരായ വിശ്വംഭരൻ, ദിനേശൻ. സഞ്ചയനം 17ന് രാവിലെ 7ന്.