കുന്നിക്കോട്: മഞ്ഞമൺകാല കടുവാക്കുഴി പുത്തയത്ത് മുരുകാലയത്തിൽ വേലു ആചാരിയുടെ ഭാര്യ മീനാക്ഷി (58) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സനൽ കുമാർ, ശാന്തി. മരുമക്കൾ: സ്മിത, ഗീത, ഗണേശൻ.