വാളത്തുംഗൽ: തെക്കേക്കര പടിഞ്ഞാറ്റതിൽ (രാജ് ഭവൻ) പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ റിട്ട. പഞ്ചായത്ത് സൂപ്രണ്ട് ഇന്ദിരാഭായി (80) നിര്യാതയായി. മക്കൾ: രാജീവ്, പരേതനായ സജീവ്, ബീന. മരുമക്കൾ: ശ്രീദേവി, പ്രകാശ്. സഞ്ചയനം 16ന് രാവിലെ 7ന് വാളത്തുംഗൽ സ്കൂളിന് സമീപം മകളുടെ വസതിയിൽ.