വളളിക്കാവ്: വള്ളിക്കാവ് ശ്രീനാരായണ സേവസമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം 443-ാം നമ്പർ ക്ളാപ്പനതെക്ക് ശാഖ മുൻ സെക്രട്ടറിയുമായിരുന്ന വള്ളിക്കാവ് അംബികഭവനത്തിൽ (പത്തിശേരിൽ) പി.ജി. സഹദേവൻ (89) നിരൃാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ഗീത, മനേക്ഷ. മരുമക്കൾ: രഘു, അനുജ. സഞ്ചയനം 13ന് രാവിലെ 8ന്.