jaiva-krishi
ചാത്തന്നൂർ ജൈവ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവകാർഷിക ഉത്പന്ന വിപണനമേള

ചാത്തന്നൂർ: ചാത്തന്നൂർ ജൈവകർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ ഉൾപ്പെടെയുള്ള ജൈവകാർഷിക വിഭവങ്ങളുടെ വിപണനമേള ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചാത്തന്നൂർ എസ്.ബി.ഐക്ക്‌ സമീപമാണ് മേള. കർഷകരിൽ നിന്ന് ന്യായമായ വില നൽകി ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കുമെന്നും സംഘം ഭാരവാഹികൾ പറഞ്ഞു.