പുനലൂർ: നെല്ലിപ്പള്ളി കല്ലാർ ധനീഷ് ഭവനിൽ മണിയുടെ ഭാര്യ സുധ (51) നിര്യാതയായി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: ദിലീപ്, ഉമ.