thulaseedharan

ചാത്തന്നൂർ: മീനാട് കിഴക്കുംകര സൂര്യോദയത്തിൽ തുളസീധരൻപിള്ള (75) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ലക്ഷിത റാണി, ലജു റാണി. മരുമക്കൾ: സുനിൽ കുമാർ, ലാലു കുമാർ. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 7 മണിക്ക്.