mariyamma

കൊട്ടാരക്കര: തൃക്കണ്ണമംഗൽ വലിയ തോണ്ടലിൽ ശമുവേലിന്റെ ഭാര്യ മറിയാമ്മ (72, കുഞ്ഞുഞ്ഞമ്മ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: പുന്നൂസ് ശമുവൽ, ജോൺസൺ ശമുവൽ, തോമസ് ശമുവൽ. മരുമക്കൾ: റേയ്ച്ചൽ, മെൽവിൻ.