narayanan

കൊല്ലം: പുനലൂർ ആരംപുന്ന ചന്ദനശ്ശേരി വീട്ടിൽ നാരായണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊടിച്ചി. മക്കൾ: സുകു, ചന്ദ്രിക, സുരേഷ്, സുജ, സുമ. മരുമക്കൾ: പരേതയായ വസന്ത, സുകുമാരൻ, രവീന്ദ്രൻ.