പരവൂർ: പുത്തൻകുളം അമ്മാരത്ത്മുക്ക് വിഷ്ണു മന്ദിരത്തിൽ എൻ. ബാബു (66) നിര്യാതനായി. ഭാര്യ: എൽ. ഷീല. മക്കൾ: വിഷ്ണു, ആര്യ. മരുമകൻ: സജു.