ഓച്ചിറ: കൊറ്റമ്പള്ളി മഞ്ഞിപ്പുഴയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (93) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, കുട്ടൻപിള്ള, സരസമ്മ, സോമൻപിള്ള, ഇന്ദിരഅമ്മ, വത്സല, ഗോപാലകൃഷ്ണപിള്ള, വേണുഗോപാലൻനായർ. മരുമക്കൾ: രാജമ്മ, അംബികാദേവി, ഉണ്ണികൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, മോഹനക്കുറുപ്പ്, ഗ്രേസിപിള്ള, സിന്ധു. സഞ്ചയനം 17ന് രാവിലെ 8ന്.