പത്തനാപുരം: നടുക്കുന്ന് രമാ നിവാസിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ ( 79 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയക്ക് 12.30ന് വീട്ടുവളപ്പിൽ.മക്കൾ:ശിവദാസൻ പിള്ള (പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം), രമാദേവി, രഘുനാഥൻ പിള്ള. മരുമക്കൾ: ഇന്ദിര, വേണുഗോപാൽ, രാജി