വടക്കേവിള: പാലത്തറ ഡിവിഷൻ മുൻ മെമ്പർ അയത്തിൽ അനുപമയിൽ (ഗുരുദേവ നഗർ-5) ഗൗതമന്റെ ഭാര്യ കൊല്ലം ജില്ലാ ആശുപത്രി റിട്ട. ഹെഡ് നഴ്സ് ഐഷാ ഗൗതമൻ (79) നിര്യാതയായി. സംസ്കാരം: ഇന്ന് രാവിലെ 9.30ന്. മകൾ: ഡോ. അനുപമ രാജേഷ്. മരുമകൻ: രാജേഷ്.