നെടുമ്പന: വേപ്പിൻമുക്ക് വലിയവിളവീട്ടിൽ സുഭാഷ് (58) നിര്യാതനായി. ഭാര്യ: സജിമോൾ. മക്കൾ: സുദർശനൻ, ബലരാമൻ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 6ന്.