ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് വെളിച്ചപ്പാട്ട് സുകുമാരകുറുപ്പ് (71) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മകൾ: ഇന്ദു. മരുമകൾ: പ്രദീപ്. സഞ്ചയനം 15ന് രാവിലെ 8ന്.