ഇളമ്പൽ: എലിക്കോട് നെടിയവിള വീട്ടിൽ ജി. ജോൺ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പ്ലാച്ചേരി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ ബേബി, എസ്തർ, ഐസക്, സാമുവൽ, സോളമൻ. മരുമക്കൾ: സാലി, ജോയി ഗീവർഗീസ്, മിനി, ലിനി, ബിന്ദു.