ഇടപ്പള്ളിക്കോട്ട: പന്മന മുല്ലക്കേരി വിജയഭവനത്തിൽ വിജയൻപിള്ളയുടെ ഭാര്യ ബേബിഷീജ (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: വി.ബി. ശങ്കർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), ബി. ശ്രീലക്ഷ്മി (സിവിൽ പൊലീസ് ഓഫീസർ, അടൂർ). മരുമക്കൾ: ചിഞ്ചു എസ്. നായർ, ആർ. രതീഷ് കുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.