ചവറസൗത്ത്: വടക്കുംഭാഗം മൂന്ന്മൂലയിൽവീട്ടിൽ ആനന്ദവല്ലി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: ജലജമണി, ഷൈലജ, ശശിധരൻ, ദേവരാജൻ. മരുമക്കൾ: മോഹനദാസ്, പരേതനായ സോമൻ, ശോഭ, സീബ.