അയിലറ: മരോട്ടിതടത്തിൽ വീട്ടിൽ കെ. തോമസ് (56, രാജു) നിര്യാതനായി. സംകാരം നാളെ രാവിലെ 10.30ന് അയിലറ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജിനോ, ജിജോ.