കുളത്തൂപ്പുഴ:ചാവരുകാവിൽ നടുക്കുന്നുവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഐഷാബീവി (74) നിര്യാതയായി. മക്കൾ: സുൽഫി, ഷെമി, ഷൈജി, ഷൈമ. മരുമക്കൾ: റെജീന, റഹീം, ഷാജി, ഷംനാദ്.