nalini-

ഓടനാവട്ടം: ചെന്നാപ്പാറ ഇലവുംപൊയ്കയിൽ വീട്ടിൽ കരുണാകരന്റെ ഭാര്യ നളിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശകുന്തള, സുധർമ്മ, പരേതയായ അജിത, ഉദയകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, പ്രസന്നൻ, ശശികുമാർ, ജലജകുമാരി.