mary-

പത്തനാപുരം: ചേകം കാങ്ക്രമണ്ണിൽ പുത്തൻവീട്ടിൽ ശാമുവേലിന്റെ ഭാര്യ മേരി (തങ്കമ്മ-60) നിര്യാതയായി. മക്കൾ: രാധ, ആലീസ്. മരുമക്കൾ: റെജി, ബാബു.