ശാസ്താംകോട്ട: വേങ്ങ കിഴക്ക് അനസ് മൻസിലിൽ ജലാലുദ്ദീന്റെ ഭാര്യ റാബിയത്ത് (62) നിര്യാതയായി. മക്കൾ: അനസ്(റവന്യു കമ്മിഷണറേറ്റ് തിരുവനന്തപുരം), അനീസ. മരുമക്കൾ: ഇർഷാന, അനീർഷ (എക്സൈസ് ഇൻസ്പെക്ടർ പെരുന്തൽമണ്ണ)