കൊല്ലം: റീ സർവേ ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ അസിസ്റ്റന്റ് മനയിൽകുളങ്ങര മാളിയേക്കൽ സുകുമാരന്റെ ഭാര്യ വിമല (58) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മുളങ്കാടകം ശ്മശാനത്തിൽ. മകൻ: സഞ്ചു സുകുമാരൻ (അസി. പ്രൊഫസർ, കെ.സി.എ.ഇ.ടി തവന്നൂർ ) മരുമകൾ: സിന്ധു സത്യൻ( വെറ്ററിനറി സർജൻ, കുറ്റിപ്പുറം).