thomas-

അഞ്ചൽ: അ​യി​ല​റ മ​രോ​ട്ടി​ത്ത​ട​ത്തിൽ വീ​ട്ടിൽ കെ. തോ​മ​സ് (രാ​ജു, 56) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് രാവിലെ 11 ന് അ​യി​ല​റ സെന്റ് തോ​മ​സ് മാർ​ത്തോ​മ്മാ പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി. മ​ക്കൾ: ജി​നോ തോ​മ​സ് (അ​ദ്ധ്യാ​പ​കൻ, മാർ​ത്തോ​മ ഐ.ടി.സി, ക​ണ്ണങ്കോ​ട്), ജി​ജോ തോ​മ​സ്.