കുണ്ടറ: മുക്കട മംഗലത്തുവീട്ടിൽ പരേതനായ വി. സദാശിവന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 8ന്.