കരുനാഗപ്പള്ളി : ആദിനാട് വടക്ക് മണ്ണമ്പള്ളിൽ തറയിൽ വീട്ടിൽ എൻ. രാമകൃഷ്ണപിള്ള (80, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിക്കുട്ടിഅമ്മ. മക്കൾ: സുമംഗല, ശ്യാമളഅമ്മ. മരുമക്കൾ: എം.എസ്. മോഹൻകുമാർ (എക്സ് സർവീസ്), എസ്. ശശികുമാർ (എക്സ്.സർവീസ്). സഞ്ചയനം 20ന് രാവിലെ 8ന്.