കൊല്ലം: പുന്തലത്താഴം രാജു ഭവനിൽ (ടാഗോർ നഗർ-5) പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനി അമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, ചന്ദ്രിക, വസുന്ധര, സത്യശീലൻപിള്ള, മധുസൂദനൻപിള്ള, രാജഗോപാലൻ. മരുമക്കൾ: ശശിധരൻപിള്ള, സോമൻപിള്ള, പരേതനായ ബാബു, വിജയമ്മ, സിന്ധു. സഞ്ചയനം 13ന്.