ഓയൂർ: പൂയപ്പള്ളി കൊല്ലക്കാരൻ മഞ്ചലുംവിളയിൽ കോശിരാജൻ (69) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂയപ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ രാജൻ. മക്കൾ: രജിനി, രഞ്ജിത്ത്, മരുമക്കൾ: റോബിൻ, ബസീന.