പുനലൂർ: വിളക്കുവെട്ടം റഹ്മത്ത് മൻസിലിൽ പരേതനായ അസനാര് കുഞ്ഞിന്റെ ഭാര്യ ഫാത്തിമബീവി (76) നിര്യാതയായി. മക്കൾ: റഹ്മത്ത് ബീവി, ബദറുദ്ദീൻ, റഷീദാബീവി, താജുദ്ദീൻ, റംലാബീവി, സാംജിത് (മുന്ന). മരുമക്കൾ: ആബിദ്, ബഷീർ, ഷാഹിദ, കാസുറ, ആലം, താഹിറ.