ചവറ: ചെറുശ്ശേരിഭാഗം വാഴത്തറയിൽ (ചിലങ്ക) പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ശാരദ (71) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയശ്രീ, ജയകുമാർ. മരുമക്കൾ: മിനി, ശിവപ്രസാദ് (ആർമി), സൗമ്യ. സഞ്ചയനം 17ന് രാവിലെ 8ന്.