തഴവ: വള്ളികുന്നം വട്ടയ്ക്കാട് ഇലിപ്പക്കുളംമുറിയിൽ കല്യാണിത്തറയിൽ ടി. നാരായണൻ (75, റിട്ട: കെ.എസ് .ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ തുളസീഭായി. മകൻ: ഷിംജു. സഞ്ചയനം 16ന് രാവിലെ 8 ന്.