കൊല്ലം: കാവനാട് ശ്രീനഗർ 78 പ്രണവത്തിൽ പുഷ്പാംഗദൻ (83, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ബൈജു, ബിജു, ബിനു. മരുമക്കൾ: കവിത, ലിസ, സന്ധ്യ. സഞ്ചയനം 17ന് രാവിലെ 7ന്.